പാലത്തായി പീഢനക്കേസില്‍ പുനരന്വേഷണം; ദേശീയ ബാലതരംഗത്തിന്റെ വെര്‍ച്വല്‍ പ്രതിഷേധം

തിരുവനന്തപുര: പാലത്തായി പീഢന കേസില്‍ പുനരന്വേഷണം നടത്തി നീതി നടപ്പാക്കനാമെന്നാവശ്യപ്പെട്ട് ദേശീയ ബാലതരംഗം പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കറുത്ത ബാഡ്ജ് ധരിച്ചു പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് മാനിഷാദ വെര്‍ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചു.വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ പന്ത്രണ്ട് മണവരെയാണ് കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി കുട്ടികള്‍ പതിനാല് ജില്ലയിലും മാനിഷാദ വെര്‍ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയുടെ Read More …