ഒള്ഹിയ്യത്ത് കര്‍മ്മം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിര്‍വ്വഹിക്കുക-സമസ്ത
ചേളാരി- ബലിപൊരുന്നാള്‍ ഒള്ഹിയ്യത്ത് കര്‍മ്മം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രം നിര്‍വ്വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒള്ഹിയ്യത്ത് കര്‍മ്മം ഒഴിവാക്കി അതിനുവേണ്ടി കരുതിവെച്ച പണം മറ്റ് മാര്‍ഗത്തില്‍ വിനിയോഗിക്കണമെന്ന ചിലരുടെ Read More …
