സിക വൈറസിനെതിരെ ജാഗ്രത
തിരുവനന്തപുരം: സിക വൈറസിനെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലതലത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെയും ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാരുടെയും അിസന്തിര യോഗം വിളിച്ച് ചേര്‍ക്കാനാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ആരോഗ്യ ബ്ലോക്കുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് അടിയന്തര പ്രതിരോധ പ്രവര്‍ത്തന രൂപരേഖ Read More …
