ഐ.എന്‍.എല്‍ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക്
കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ഇന്ത്യ നാഷണല്‍ ലീഗ് പുതിയൊരു കാല്‍ചുവട് കൂടി വെക്കുകയാണ്.രാഷ്ട്രീയഭാവി എന്താകുമെന്ന് പോലും ആശങ്കപ്പെട്ടിരുന്ന ആ പാര്‍ട്ടി കേരള മന്ത്രി സഭയില്‍ പങ്കാളിയാകുന്നതോടെ അതിന്റെ രാഷ്ട്രീയ ജാതകം തന്നെ മാറ്റിയെഴുതപ്പെട്ടേക്കും. ഇരുമുന്നണികളില്‍ നിന്നും അവഗണന നേരിട്ട് രണ്ടര പതിറ്റാണ്ടിലേറെയായി പ്രതിസന്ധിയില്‍ കഴിഞ്ഞിരുന്ന ഐ.എന്‍.എല്‍ ആദ്യമായി സ്വന്തമായി മന്ത്രിയുള്ള ഒരു പാര്‍ട്ടിയായി മാറുകയാണ്.ജനമധ്യത്തില്‍ പാര്‍ട്ടിക്ക് Read More …
