രണ്ടില കൊഴിയുന്നുവോ?
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് അടക്കാന്‍ ഉദ്ദേശിച്ച ഉള്‍പാര്‍ട്ടി വിവാദം പൊട്ടിപ്പുറത്താവുന്നു. പാര്‍ട്ടി ലീഡര്‍ മാണിയെ തളയ്ക്കാന്‍ ശ്രമിക്കുന്ന പി ജെ ജോസഫിന് ഒപ്പം നില്ക്കുന്നവര്‍ നല്കുന്ന തിരിച്ചടി പാരയാവുകയാണ്. മാണിയുമായി വിലപേശുമ്പോള്‍ ഒപ്പം നില്ക്കുന്ന നേതാക്കള്‍ ഇടതുമുന്നണിയില്‍ ചേക്കാറാന്‍ നടത്തുന്ന ശ്രമമാണ് ജോസഫിന് വിനയാവുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ സി ജോസഫ് Read More …
