കൊണ്ടോട്ടി എം.എല്‍.എ. ഇബ്രാഹിം ക്വാറന്റൈനില്‍
മലപ്പുറം: കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. നേരത്തെ നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എം.എല്‍.എക്ക് ഇവരുമായ സമ്പര്‍ക്കമുണ്ടായതിനാലാണ് ക്വാറന്റൈനില്‍ പോകേണ്ടിവന്നത്.കൊണ്ടോട്ടി നഗരസഭാ ഓഫീസില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൗണ്‍സിലര്‍മാര്‍ മുഖേന കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടെങ്കില്‍ നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെക്കേണ്ടി വരും.അതിനിടെ കോട്ടക്കല്‍ Read More …
