ദമ്പതികള്‍ വിഷം കഴിച്ചു മരിച്ചു
മലപ്പുറം: കൊണ്ടോട്ടിക്കടുത്ത് വാഴയൂരില്‍ ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ചു മരിച്ചു. വാഴയൂര്‍ കോട്ടുപാറ എളാത്തുപടിയിലെ ദേവദാസ് (45), ഭാര്യ ശാന്തകുമാരി(39) എന്നിവരാണ് മരിച്ചത്. അസുഖത്തിന് ചികില്‍സ നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെയാണ് വീട്ടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വാഴക്കാട് പോലീസ് മേല്‍നടപടികള്‍ Read More …
