പ്രകാശ് സൗമ്യനായ എതിരാളി-കെ.ടി.ജലീല്‍

മലപ്പുറം: എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ അതിനുള്ളൂ അത് വി വി പ്രകാശാണെന്ന് ഡോ. കെ ടി ജലില്‍. മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഫെയ്ബുക്കിന്റെ കുറിപ്പിന്റെ Read More …

ബന്ധു നിയമന ആരോപണം; കെടി ജലീലിനെതിരെ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബന്ധു നിയമന ആരോപണത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംശയമുണ്ടാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബന്ധുനിയമന ആരോപണം സംബന്ധിച്ച്‌ മന്ത്രി കെ ടി ജലീല്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് കുറ്റസമ്മതമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും വ്യക്തമാക്കിയിരുന്നു. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന Read More …

നിസ്‌കരിക്കുന്ന ജലീലിനെയാണ് സി.പി.എമ്മിനിഷ്ടം

അപശ്രുതി അതാണ് കാര്യം. കെ.ടി.ജലീല്‍ എവിടെ നമസ്‌കരിക്കണം. പള്ളിയിലോ പുറത്തോ? കെ.ടി.ജലീല്‍ നമസ്‌കരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ജനാബ് കെ.ടി.ജലീലായിരുന്ന കാലത്തും പിന്നീട് സഖാവ് കെ.ടി.ജലീലായപ്പോഴും അദ്ദേത്തോടൊപ്പം ഇസ്്‌ലാമുണ്ട്, നിസ്‌കാരവുമുണ്ട്. പക്ഷം മാറിയതു കൊണ്ടൊന്നും അദ്ദേഹത്തിന്റെ വിശ്വാസം മാറിയിട്ടില്ല. ഇസ്്‌ലാമിനെ അദ്ദേഹം പക്ഷം മാറ്റിയിട്ടുമില്ല. അടുത്ത ചോദ്യം, പിണറായിയുടെ യാത്രക്കിടെ പരസ്യമായി നിസ്‌കരിക്കാമോ എന്നാണ്. പിണറായി നിസ്‌കരിക്കാറില്ലെന്ന് Read More …

കെ.ടി.ജലീലിന്റെ സാന്നിധ്യം ലീഗിനെ വിറപ്പിക്കും

കോഴിക്കോട്: പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ സ്ഥിരാംഗമായി കെ.ടി.ജലീല്‍ എത്തുമ്പോള്‍ മലബാറില്‍ അത് മുസ്ലീം ലീഗിനെ അസ്വസ്ഥമാക്കും. മുസ്ലീം ലീഗില്‍ നിന്ന് പിണങ്ങിപ്പോയി പി.കെ.കുഞ്ഞാലികുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിച്ച് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയമായി മാറിയ ജലീലിനെ ലീഗ് കോട്ടകളില്‍ സി.പി.എമ്മിന്റെ പ്രചാരണത്തിനുള്ള തുരുപ്പു ചീട്ടായാണ് പാര്‍ട്ടി നേതൃത്വം കണ്ടിരിക്കുന്നത്. പാര്‍ട്ടി അംഗമല്ലെങ്കിലും ഇത് Read More …