ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ലിറ്റില്‍ ഇന്ത്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍

മോങ്ങം (മലപ്പുറം): മലയാളത്തിന്റെ പ്രിയകഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ കാല യവനികക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് കുട്ടികളിലൂടെ പുനര്‍ജന്്മം. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നോവലുകളിലെ വിവിധ കഥാപാത്രങ്ങളെ സമന്വയിപ്പിച്ച് മോങ്ങം ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി. ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ മലയാളം Read More …