സാമുഹിക അകലം പാലിക്കുക, ഹൃദയങ്ങള്‍ കോര്‍ത്തിണക്കുക; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ബലിപെരുന്നാള്‍ ആര്‍ഭാടങ്ങളില്ലാത്ത ആഘോഷങ്ങളാക്കണമെന്നും ആള്‍ക്കൂട്ടങ്ങളോ സമ്പര്‍ക്കമോ ഉണ്ടാവാത്ത വിധം പരിമിതപ്പെടുത്തണമെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി ഗ്രാന്റ് മസ്ജിദില്‍ നടത്തിയ ഈദ് സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു. അയല്‍വാസിയുടെ പട്ടിണിയകറ്റാനും അന്യന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാനുമാണ് ബലിപെരുന്നാള്‍ സുദിനത്തില്‍ നാം ശ്രദ്ധിക്കേണ്ടത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഉറ്റവര്‍ക്കും ഉടയവര്‍ക്കും Read More …
