ഗേറ്റ് വേലിറ്റ് ഫെസ്റ്റിന് സമാരംഭം
മുംബൈ: ഇന്ത്യന്‍ പ്രദേശിക ഭാഷാസാഹിത്യകാരന്‍മാരുടെ സംഗമത്തിന് വേദിയൊരുക്കി ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന് മുംബൈയിലെ ടാറ്റ തിയ്യേറ്ററില്‍ സമാരംഭം. മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ പങ്കെടുക്കുന്ന ദ്വിദിന സാഹിത്യ സംഗമം പ്രസിദ്ധ മലയാള ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയതു.മുംബൈയിലെ മലയാള മാസികയായ കൈരളിയുടെ കാക്കയും പാഷന്‍ ഫോര്‍ കമ്യൂണിക്കേഷനും Read More …
