നന്മ ഫൗണ്ടേഷന്‍ സാനിറ്റൈസര്‍ സ്റ്റാന്റ് നല്‍കി
മലപ്പുറം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നന്മ ഫൗണ്ടേഷന്‍ കേരള പോലീസും എസ്.പി.സി.യുമായി സഹകരിച്ചു സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റാന്‍ഡ് വിതരണം നടത്തുന്നതിന്റെ ഉദ്ഘാടന കര്‍മ്മം മലപ്പുറം ജില്ലാ കളക്ടര്‍ ശ്രീ. ഗോപാലകൃഷ്ണന്‍ ഐ.എ.എസ് നിര്‍വഹിച്ചു.മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കോവിഡ്-19 ജില്ലാ സ്പെഷ്യല്‍ ഓഫീസര്‍ ഉമേഷ് ഐ.എ.എസ്, അസിസ്റ്റന്റ് കളക്ടര്‍ വിഷ്ണു രാജ് Read More …
