കടല്‍ക്ഷോഭ പ്രദേശങ്ങള്‍ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു
മലപ്പുറം:കടല്‍ ക്ഷോഭം മൂലം വീടുകള്‍ നശിച്ചവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍ ആവശ്യപ്പെട്ടു.പൊന്നാനി പാലപ്പെട്ടിയില്‍ കഴിഞ്ഞ ദിവസം കടല്‍ക്ഷോഭം നാശനഷ്ടങ്ങളുണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കടല്‍ ഭിത്തി കെട്ടി ജനവാസ മേഖലകള്‍ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ദീര്‍ഘ നാളത്തെ ആവശ്യം സര്‍ക്കാര്‍ ഗൗനിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന അജ്മീര്‍ Read More …
