പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് പുതിയ ആപ്പ്

മലപ്പുറം: പാസ്‌പോര്‍ട്ട് ലഭിക്കാനും അനുബന്ധ സേവനങ്ങള്‍ക്കുമുളള പോലീസ് വെരിഫിക്കേഷന്‍ നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിമുടി മാറ്റുന്നു. പോലീസ് പരിശോധന വേഗത്തിലാക്കാന്‍ പുതിയ ആപ്പിനു രൂപം നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, പോലീസ് പരിശോധന പാസ്‌പോര്‍ട്ട് നല്‍കിയ ശേഷം നടത്തിയാല്‍ മതിയെന്ന കാതലായ മാറ്റവും നടപ്പില്‍ വരികയാണ്. അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് സേവനകേന്ദ്രത്തില്‍ നേരിട്ടേത്തെണ്ട തീയ്യതിയും ഇനി സ്വയം തെരെഞ്ഞെടുക്കാം. Read More …