മല്‍സ്യമാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം; പട്ടാമ്പിയില്‍ അതീവ ജാഗ്രത
പാലക്കാട്: പട്ടാമ്പി മല്‍സ്യമാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം നടന്നതായി ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടാമ്പില്‍ താലൂക്ക് മേഖലയില്‍ ആരോഗ്യവകുപ്പും പോലീസും ജാഗ്രതാ നടപടികള്‍ ശക്തമാക്കി. മല്‍സ്യമാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് വെള്ളിയാഴ്ച കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച നടത്തിയ ആന്റജന്‍ ടെസ്റ്റില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നതായാണ് സംശയിക്കുന്നത്. മാര്‍ക്കിറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍,വ്യാപാരികള്‍, മല്‍സ്യം വാങ്ങാനെത്തിയവര്‍ തുടങ്ങി Read More …
