ഉര്‍ദു കവി സര്‍വ്വറിന് മലപ്പുറത്ത് സ്മാരക കവാടം
മലപ്പുറം:പ്രശസ്ത ഉര്‍ദു കവിയും കേരളത്തിലെ ഉര്‍ദു ഭാഷയുടെ മുഖ്യ പ്രചാരകനുമായിരുന്ന സയ്യിദ് മുഹമ്മദ് സര്‍വ്വറിന്റെ സ്മാരകമായി മലപ്പുറം നഗരസഭയുടെ സഹകരത്തോടെ മലപ്പുറം ഉര്‍ദു ലവേഴ്സ് അസോസിയേഷന്‍ നിര്‍മ്മിച്ച സ്മാരക കവാടം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നാടിന് സമര്‍പ്പിച്ചു.മലപ്പുറം നഗരസഭയിലെ മുണ്ടുപറമ്പിലുള്ള മുണ്ടുപറമ്പ്- കാട്ടുങ്ങല്‍ റോഡിന് കുറുകെയാണ് മലപ്പുറം ഉര്‍ദു ലവേഴ്സ് അസോസിയേഷന്‍ സ്മാരക കവാടം സ്ഥാപിച്ചിരിക്കുന്നത്. എസ്.എം Read More …
