താനൂര്‍ ഉണ്യാലില്‍ സ്റ്റേഡിയം വരുന്നു
താനൂര്‍: തീരദേശത്തിന്റെ കായിക വികസനത്തിന് ഉതകുന്ന സ്‌റ്റേഡിയം താനൂര്‍ ഉണ്യാലില്‍ യാഥാര്‍ഥ്യമാകുന്നു. ഗാലറിയും ഷോപ്പിങ് കോംപ്ലക്സും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയം നിര്‍മാണം ഒരു മാസത്തിനകം ആരംഭിക്കും. സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ പ്രവൃത്തി എത്രയും വേഗം തുടങ്ങാനാകുമെന്ന് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ വ്യക്തമാക്കി. ഗാലറിക്കും 28 കടമുറികളുള്ള ഷോപ്പിങ് കോംപ്ലക്സിനുമൊപ്പം Read More …
