പതിന്നാലുകാരന്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്

കൊല്ലം: കുണ്ടറയില്‍ പതിന്നാലുകാരന്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. മരിച്ച കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ മകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

കുടുംബത്തെ ശല്യം ചെയ്തിരുന്നുവെന്ന് അയല്‍ക്കാരും മൊഴി നല്‍കി. അന്വേഷണത്തില്‍ കുണ്ടറ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *