ജഡ്ജിക്ക് നേരെ ചെരിപ്പേറ് March 31, 2017 kerala-liveLeave a commentFeatured, Latest News, Wayanad വയനാട്: വയനാട് കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജി പഞ്ചാപകേശന് നേരെ ചെരുപ്പേറ്. പോക്‌സോ കേസില്‍ റിമാന്റില്‍ കഴിയുന്ന അറുമുഖന്‍ എന്നയാളാണ് ഷൂ ഊരി എറിഞ്ഞത്. ഇയാളെ പത്തുവര്‍ഷം ശിക്ഷിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.