പെരിന്തല്‍മണ്ണ ഉദ്യോഗസ്ഥരുടെ പാദസേവയ്ക്ക് സര്‍ക്കാരിനെ കിട്ടില്ല ;ശരിയല്ലെന്നു കണ്ടാല്‍ ഒഴിയാന്‍ പറയും; മണി
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ ശരിയല്ലെന്നു കണ്ടാല്‍ ഒഴിയാന്‍ പറയുമെന്നു മന്ത്രി എം.എം. മണി.
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയതു തന്നെയാണ്. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാന്‍ സര്‍ക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
