പത്തനംതിട്ട: നഗരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ജനകീയ പ്രക്ഷോപത്തെ തുടര്‍ന്നു കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. നഗരത്തിലെ ഔട്ട്‌ലെറ്റ് റിംഗ് റോഡിലേക്കു മാറ്റി സ്ഥാപിക്കാനായിരുന്നു പദ്ധതി.
മദ്യവില്പ്പനശാലകള്‍ക്കെതിരെ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ജനകീയ പ്രക്ഷോപങ്ങള്‍ ഉണ്ടായിരുന്നു.
