സൈന്യം 24 ഭീകരരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഉറുസ്ഗാന്‍ പ്രവിശ്യയില്‍ സൈന്യം 24 ഭീകരരെ വധിച്ചു. തിങ്കളാഴ്ച താലിബാന്‍ ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

സൈനിക നീക്കത്തിനു മുന്നോടിയായി ഞായറാഴ്ച പ്രദേശത്തുനിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *