കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കോഴിക്കോട്  എയര്‍ ഇന്ത്യയുടെ കോഴിക്കോട് ദുബായ് വിമാനത്തിന്റെ ടയറുകള്‍പൊട്ടി. കരിപ്പൂര്‍  വിമാനത്താവളത്തില്‍ നിന്നും 11 മണിയോടെ റണ്‍വെയില്‍ നിന്നും വിമാനം പറന്ന് ഉയരുന്നതിനിടെയാണ്  ടയറുകള്‍ പൊട്ടിയത്.

 

തിരിച്ചു വിളിച്ച് വിമാനത്തില്‍ നിന്നും യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. സംഭവത്തെ  തുടര്‍ന്ന് മറ്റു വിമാന സര്‍വ്വീസുകളും വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *