വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്

തിരുവനന്തപുരം: വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഓരോ വാക്കും വാചകവും സമൂഹത്തില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ആലോചിച്ച് വേണം സംസാരിക്കാനെന്നും സ്പീക്കര്‍ വ്യക്തമാക്കി.

എം എം മണിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *