സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയില്‍ ; റവന്യൂമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം നടക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.

110 ഹെക്ടര്‍ വനഭൂമി ഇടുക്കിയില്‍ കയ്യേറിയിട്ടുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ് മേധാവിയുടെ കയ്യിലാണ് ഏറ്റവുമധികം ഭൂമിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *