ലോ അക്കാദമി: ട്രസ്റ്റിലെ രേഖകളില്‍ തിരിമറി നടത്തിയിട്ടില്ലെന്ന് രജിസ്‌ട്രേഷന്‍ ഐജി

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ അക്കാദമിക്ക് അനുകൂലമായി രജിസ്‌ട്രേഷന്‍ ഐജിയുടെ റിപ്പോര്‍ട്ട്.
ട്രസ്റ്റിലെ രേഖകളില്‍ തിരിമറി നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഐജി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇതുവരെ റവന്യൂ വകുപ്പിന് കൈമാറിയിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *