സീരിയല്‍ നടിക്കൊപ്പം ഡിഐജിയുടെ യാത്ര; ജയില്‍ വകുപ്പ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത സംഭവത്തില്‍ ജയില്‍ ഡിഐജി ബി.പ്രദീപിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു.

ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയില്‍ ഐജിയോടാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *