ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താംക്ലാസ് ഫലം ശനിയാഴ്ച പ്രഖ്യാപിക്കും.
വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച പ്രഖ്യാപനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
രയലെൃലൗെഹെേ.ിശര.ശി എന്ന വെബ്‌സൈറ്റില്‍ ഫലമറിയാം. 16,67,573 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
