മലപ്പുറം: സര്‍വശിക്ഷാ അഭിയാന്റെ ബ്ലോക്ക് റിസോഴ്‌സ് സെന്ററികളില്‍ നിലവിലുള്ള തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. അഞ്ച് വര്‍ഷം അധ്യാപക സര്‍വീസുള്ള (ഗവണ്‍മെന്റ് /എയ്ഡഡ്) ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും പി.ഡി ടീച്ചര്‍മാര്‍ക്കും അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദമുള്ള ഹൈസ്‌കൂള്‍ അസിസ്റ്റന്റുമാര്‍ക്കും ബിരുദമുള്ള പി.ഡി. ടീച്ചര്‍മാര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 13ന് രാവിലെ 11ന് എസ്.എസ്.എയുടെ ജില്ലാ പ്രൊജക്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. വിശദ വിവരങ്ങള്‍ മൈസലൃമഹമ.ശി ല്‍ ലഭിക്കും.
