നാടിന്നഭിമാനമായി മുജീബ് റഹ്മാന്‍ നൂറാനി

മലപ്പുറം : 2017 ലെ ബില്‍ ക്ലിന്റന്‍ ഫെല്ലോഷിപ്പ് നോടിയ കെ.സി മുജീബ് റഹ്മാന്‍ നൂറാനിക്ക് വിവിധകോണുകളില്‍നിന്നും ആദരങ്ങളുടെ പ്രവാഹം. ഇതിന്റെ ഭാഗമായി യു എ ഇ വളപുരം പ്രവാസി കൂട്ടായ്മ ഉപഹാരം നല്‍കി ആദരിച്ചു.

വളപുരം പടിഞ്ഞാറേകരയിലെ കെ.സി.സൈതലവി മുസ്ലിയാര്‍ – ഹഫ്‌സത്ത് ദമ്പതികളുടെ മകനായ ഇദ്ധേഹം ഇന്ത്യയും, അമേരിക്കയും ചേര്‍ന്നൊരിക്കിയ പരീക്ഷയില്‍ ഇന്ത്യയില്‍ നിന്നും അംഗീകാരം ലഭിച്ച വ്യക്തിയാണ്. കഴിഞ്ഞ ദിവസം വളപുരം നാട്ടുകാരും, ഡിവൈഎഫ്‌ഐ വളപുരം യൂണിറ്റും ഉപഹാരങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *