കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം June 19, 2017 kerala-liveLeave a commentKozhikode, Latest News കോഴിക്കോട്: കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന്‍ മാസ്റ്ററുടെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി മൊകേരിയിലാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ മുന്‍ വാതില്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.