തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം June 23, 2017 kerala-liveLeave a commentThiruvananthapuram തിരുവനന്തപുരം: വെമ്പയം കൊപ്പത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്‍മണി സ്വദേശിയായ ജെറിന്‍ (13) ആണ് മരിച്ചത്. കാര്‍ ഡ്രൈവറായ ബിനു (34), ഏലിയാമ്മ (70), സുജ (45) എന്നിവര്‍ക്ക് ഗുരുതരമായ പരിക്