ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍

പത്തനംതിട്ട: പഠിപ്പ് മുടക്ക് പ്രതിഷേധവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി നഗരത്തില്‍ പ്രകടനം നടത്തിയ കെഎസ് യു പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് നാളെ രാവിലെ ആറുമണി മുതല്‍ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ മല്ലപ്പള്ളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം.വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *