ഏനാത്ത് ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു

അടൂര്‍: കൊല്ലം ഏനാത്ത് ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. ഏനാത്ത് കടവില്‍ കാറിനു മുകളിലേക്ക് മരം വീണതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *