ചിത്രയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ഇടപെടണംപിണറായി

കോഴിക്കോട്: പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതായി കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോഖല്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സംവിധാനം ഉപയോഗിച്ച് ചിത്രക്ക് അവസരമൊരുക്കണം. ഇന്നുതന്നെ  ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *