അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്തിന്

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കേരള സന്ദര്‍ശനത്തിന് തയാറെടുക്കുന്നു. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിക്കാനാണ് മന്ത്രി കേരളത്തിലേക്ക് എത്തുന്നത്. ഞായറാഴ്ചയായിരിക്കും സന്ദര്‍ശനം.

 

കേരളത്തിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിയുടെ സന്ദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *