സുനിയുടെ റിമാന്‍ഡ് കാലാവധി 30 വരെ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി.

ഓഗസ്റ്റ് 30 വരെയാണ് സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *