തിരുവനന്തപുരം: തനിക്കെതിരായ കൈയേറ്റം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി.
നിയമസഭയില്‍ ബി.ടി. ബല്‍റാം എംഎല്‍എയുടെ അടിയന്തരപ്രമേയ നോട്ടീസിനു മറുപറിയായി ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യ്രമാണെന്നും തോമസ് ചാണ്ടി കുറ്റപ്പെടുത്തി.
