തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന് വി എം സുധീരന്‍.
മുഖ്യമന്ത്രി തോമസ് ചാണ്ടിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ച് അന്വേഷണം നേരിടണമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ആവശ്യപ്പെട്ടു.
