നിലം നികത്തല്‍; കളക്ടര്‍മാര്‍ ജാഗ്രതപാലിക്കണമെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം : ഓണത്തിന് തുടര്‍ച്ചയായ അവധി കണക്കിലെടുത്ത് നിലം നികത്തല്‍ അടക്കമുള്ളവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

 

താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *