എന്ത് കഴിക്കണം, എന്ത് പറയണം എന്ന് നിര്‍ബന്ധിക്കുന്നത് സംസ്‌ക്കാരമല്ലെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി : ബീഫ് വിഷയത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്‌ബോള്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്ത് കഴിക്കണം, എന്ത് പറയണം, എന്ന് നിര്‍ബന്ധിക്കുന്നത് സംസ്‌ക്കാരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വന്ദേമാതരം വിളിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് യങ്ങ് ഇന്ത്യ ന്യൂ ഇന്ത്യ എന്ന വിഷയത്തില്‍ പ്രസംഗിക്കുമ്‌ബോഴായിരുന്നു മോദി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *