മുംബൈ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ പ്രഭാദേവി എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. പെട്ടന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരണമടഞ്ഞു.

25 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനിയന്ത്രിയമായ തിരക്ക് പെട്ടെന്നുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *