യു പി എ സര്‍ക്കാരുമായി എന്‍ ഡി എ സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല : സിന്‍ഹ

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാരുമായി എന്‍ ഡി എ സര്‍ക്കാരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ.

ചില കാര്യങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത് സ്വാഗതാര്‍ഹമെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിന്‍ഹ തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്.

മോദിയുടെ വാഗ്ദാനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ജനങ്ങള്‍ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *