ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐ വി ശശി: വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ ഐ വി ശശിയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി.

 

 

രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കി സംവിധാനം ചെയ്ത നിരവധി ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐ വി ശശി എന്ന് വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *