തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സിപിഐ എക്‌സിക്യൂട്ടിവിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് കാനം ഇക്കാര്യം അറിയിച്ചത്.

ജാഥ നടക്കുന്നതുകൊണ്ടാണ് വിഷയം നിയമോപദേശത്തിന് വിട്ട് സാവകാശം നേടിയതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *