തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. ഗുരുവായൂര്‍ സ്വദേശി ആനന്ദ് (28) ആണ് കൊല്ലപ്പെട്ടത്. ഒരു സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ആനന്ദ്. മൃതദേഹം ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍.
ഇന്നു രാവിലെയാണ് ആനന്ദിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
