എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു

കൊച്ചി : എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. വൈക്കത്തെ വീട്ടിലെത്തിയാണ് എ!.ഐ.എ ഉദ്യോഗസ്ഥര്‍ ഹാദിയയുടെ മൊഴിയെടുത്തത്.

ഹാദിയ കേസില്‍ ഈ മാസം 27 ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് എന്‍ഐഎ നടപടി. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയായുടെ മൊഴിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *