കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടുപോയ ഒരു ബോട്ട് കൂടി ലക്ഷദ്വീപിലെ കവരത്തിയില്‍ കണ്ടെത്തി.കൊച്ചിയില്‍ നിന്ന് പോയ ബോട്ടാണ് കണ്ടെത്തിയിരിക്കുന്നത്.നാട്ടുകാരാണ് ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇതില്‍ ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
പതിനഞ്ച് ദിവസം മുമ്പ്് കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടാണിത്.
