ജലവിമാനത്തിലെ ആദ്യയാത്രക്കാരന്‍ മോദിയല്ല; നുണ പൊളിയുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ ജലവിമാന യാത്രക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ബി.ജെ.പിയുടെ വീരവാദം പൊളിയുന്നു. മോദി  സഞ്ചരിക്കുന്നതിന്  വര്‍ഷങ്ങള്‍ മുമ്ബ് 2010 ഡിസംബര്‍ 28ന് ഇന്ത്യയിലെ ആന്‍ഡമാനില്‍ ജലവിമാനം ഇറക്കിയിരുന്നു.

 

 

അന്നത്തെ വ്യോമയാന വകുപ്പ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ 2015 ഒക്ടോബര്‍ 11ന് ജലവിമാനം ഇറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *