ഹസന്റെ ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം:മുന്‍ എം.എല്‍.എ എന്നനിലയില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് ലഭിക്കുന്ന ഒരുമാസത്തെ പെന്‍ഷന്‍ തുകയായ 22,000 രൂപ മുഖ്യമന്ത്‌റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ സമ്ബാത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്‌റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാമ്ബത്തിക സഹായം നല്‍കണമെന്ന് ഹസന്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *